മുംബൈയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; ഏഴുപേര്‍ക്ക് പരിക്ക് | Oneindia Malayalam
2021-11-09 556 Dailymotion
മുംബൈയിൽ ഇരുനില കെട്ടിടം തകർന്നുവീണു . മുംബൈയിലെ ആന്റോപ്പ് ഹില്‍ ഏരിയയിലാണ് ഇരുനില വീട് തകര്‍ന്നു വീണ് അപകടമുണ്ടായത്.ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് അപകടം. ആന്റോപ് ഹില്ലിലെ ജയ് മഹാരാഷ്ട്ര നഗറിലെ ഇരുനിലകെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു.